എൻ.വി. രാധ

Sunday 10 August 2025 4:50 PM IST

ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ റെയിൽവെ ഗെയിറ്റിന് സമീപം ചെറിയ പൊന്നമ്പത്ത് എൻ.വി.രാധ (73) നിര്യാതയായി. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ അംഗമാണ്. അച്ഛൻ: പരേതനായ കൊറുമ്പൻ. അമ്മ: പരേതയായ നുറുമ്പ്. ഭർത്താവ്: പരേതനായ അച്ചുതൻ. സഹോദരങ്ങൾ: എൻ.വി. ശാന്ത, പരേതരായ എൻ.വി. കൃഷ്ണൻ, കെ.എം. ബാലൻ, എൻ.വി. വാസുദേവൻ.