തലസ്ഥാനത്ത് വരുന്നൂ, 2,000 കോടിയുടെ വൻപദ്ധതി, വേറെ ലെവലായി വിഴിഞ്ഞം...
Monday 11 August 2025 12:02 AM IST
വിഴിഞ്ഞം തുറമുഖത്തേക്ക് 9.5 കിലോമീറ്റർ തുരങ്ക റെയിൽപ്പാതയടക്കം റെയിൽ കണക്ടിവിറ്റിയൊരുക്കാൻ ചെലവ് 2.000 കോടിയെങ്കിലുമാവും