കടൽ വിഴുങ്ങുന്ന 'ടുവാലു", കുടിയേറ്റത്തിനൊരുങ്ങി ഒരു ജനത, അവസാന കച്ചിത്തുരുമ്പ്...
Monday 11 August 2025 12:03 AM IST
പതിനൊന്നായിരം പേർ മാത്രം താമസിക്കുന്ന ഒരു ദ്വീപ് രാഷ്ട്രം. 25 വർഷത്തിനുള്ളിൽ ഇത് വെള്ളത്തിൽ മുങ്ങും