തിരോധാനത്തിൽ ട്വിസ്റ്റ്, ജെയ്നമ്മയെ കാണാതായ അന്ന് ധൃതിയിൽ ഫ്രിഡ്ജ് വാങ്ങി...
Monday 11 August 2025 12:06 AM IST
ഏറ്റുമാനൂരിൽ നിന്നു കാണാതായ ജെയ്നമ്മ തിരോധാന കേസിൽ, കോട്ടയം ക്രൈംബ്രാഞ്ച് സംഘം പ്രതി സെബാസ്റ്റ്യനുമായി ചേർത്തലയിൽ തെളിവെടുത്തു