എം.ആർ.രവീന്ദ്ര ബാബു ഭട്ടതിരി
Monday 11 August 2025 1:03 AM IST
കുമാരനല്ലൂർ : മങ്ങാട്ടില്ലത്ത് എം.ആർ.രവീന്ദ്ര ബാബു ഭട്ടതിരി (65) നിര്യാതനായി. ഭാര്യ : തിരുവനന്തപുരം മാമണ്ണൂർ മഠം സതി ബാബു. മക്കൾ : സാഗർ ആർ. മങ്ങാട്ട്, ശങ്കർ ആർ. മങ്ങാട്ട്. മരുമക്കൾ : ശ്രീലേഖ കണ്ടത്തിൻ കര ഇല്ലം തൊടുപുഴ, ഗംഗ ഇളയിടത്ത് ഇല്ലം തൃശ്ശൂർ. സംസ്‌കാരം നടത്തി.