എ.കുമാരൻ
Monday 11 August 2025 1:09 AM IST
ചിറ്റൂർ: നല്ലേപ്പിള്ളി കൊറ്റമംഗലം ഒലുവപ്പാറ എ.കുമാരൻ (67) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: കെ.കൃഷ്ണദാസ്, കെ.കിഷോർ, കെ.ഷൈലജ. മരുമക്കൾ: സൗമ്യ, പരേതനായ കൃഷ്ണകുമാർ.