എസ്. ഗിരിജ

Monday 11 August 2025 12:22 AM IST

വള്ളികുന്നം: കടുവുങ്കൽ കെ.എസ്.ഇ.ബി സബ്‌സ്റ്റേഷന് സമീപം കൊന്നക്കോട്ട് സ്മൃതിയിൽ എസ്.ഗിരിജ (65) നിര്യാതയായി.

ഭർത്താവ്: എസ്. അരവിന്ദാക്ഷൻ പിള്ള.

മകൾ: ഭാവന അരവിന്ദ് (ഷാർജ)

സഞ്ചയനം: 17ന് രാവിലെ 8ന്.