അബ്ദുൽ അസീസ്

Tuesday 12 August 2025 1:49 AM IST

തിരുവനന്തപുരം: കണിയാപുരം ചിറ്റാറ്റുമുക്ക് സുബഹിയിൽ അബ്ദുൽ അസീസ്(73) നിര്യാതനായി. ഷബ്നം ട്രേഡേഴ്സ് ഉടമയും പ്രമുഖ വ്യാപാരിയും ദീർഘകാലം ചിറ്റാറ്റുമുക്ക് ജുമാ മസ്ജിദ് പരിപാലന കമ്മിറ്റി പ്രസിഡന്റുമായിരുന്നു. നിലവിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിറ്റാറ്റുമുക്ക് യൂണിറ്റ് പ്രസിഡന്റാണ്. ഭാര്യ:നസീമബീവി. മക്കൾ:ഷഫീഖ് മുഹമ്മദ്,ഷമീറ, ഷബ്നം. മരുമക്കൾ: സബീല, ഷംനാദ്, അൽഅമീൻ.