എൻ.കെ.സരള
Monday 11 August 2025 8:16 PM IST
മയ്യനാട്: പാണംവിളാകം വീട്ടിൽ കെ.ശിശുപാലന്റെ ഭാര്യ എൻ.കെ.സരള (87, റിട്ട. എൽ.എച്ച്.എസ്, കേരള ഹെൽത്ത് സർവീസ്) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 6ന്. മക്കൾ: എസ്.എസ്.സനീഷ്കുമാർ (ബിസിനസ്), എസ്.എസ്.ബീനാറാണി (സതേൺ റെയിൽവേ), എസ്.എസ്.അനിൽകുമാർ (കേരള പൊലീസ്), ലീന ശിശുപാലൻ (അദ്ധ്യാപിക, കെ.എസ്.എ). മരുമക്കൾ: ടി.സന്തോഷ്കുമാർ (ബി.എസ്.എൻ.എൽ), കെ.എൽ.ഉണ്ണിക്കൃഷ്ണൻ (കെ.എസ്.എ), എസ്.അമ്പിളി, ആർ.ഡീന (കേരള ഹെൽത്ത് സർവീസ്). സഞ്ചയനം 16ന് രാവിലെ 8ന്.