അമേരിക്കയെ ഞെട്ടിക്കാൻ ഇന്ത്യൻ വിക്ഷേപണം

Tuesday 12 August 2025 1:47 AM IST

ഉപഗ്രഹ വിക്ഷേപണങ്ങളിൽ വൻ കുതിപ്പിനൊരുങ്ങി ഇന്ത്യ. 6,500 കിലോഗ്രാം ഭാരമുള്ള ആശയവിനിമയ ഉപഗ്രഹമാണ് രാജ്യം ഉടൻ വിക്ഷേപിക്കാൻ ഒരുങ്ങുന്നത്. രണ്ട് മാസത്തിനുള്ളിൽ യു.എസ് നിർമ്മിച്ച 6,500 കിലോഗ്രാം ഭാരമുള്ള ആശയവിനിമയ ഉപഗ്രഹം വിക്ഷേപിക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണൻ പറഞ്ഞു.