ആർ.കൃഷ്ണകുമാർ

Monday 11 August 2025 8:52 PM IST

കൊട്ടാരക്കര: വിഖ്യാത ചലച്ചിത്ര നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ മരുമകൻ കൊട്ടാരക്കര സായികൃപയിൽ അഡ്വ. ആർ.കൃഷ്ണകുമാർ (64) നിര്യാതനായി. കൊട്ടാരക്കര ബാറിലെ അഭിഭാഷകനാണ്. ഭാര്യ: ബീന കൃഷ്ണകുമാർ. മകൾ: കല്യാണി കൃഷ്ണ. മരുമകൾ: അഖിൽ സുരേഷ്.