എൻ.ടി.വർക്കി
Tuesday 12 August 2025 1:01 AM IST
ശ്രീകൃഷ്ണപുരം: വലമ്പിലിമംഗലം നരിപ്പാറയിൽ എൻ.ടി.വർക്കി (77) നിര്യാതനായി. ഭാര്യ: ഗ്രേസ്സി. മക്കൾ: എബി, ജിബി, ബിബിൻ (ദക്ഷിണ റെയിൽവേ). മരുമക്കൾ: ലിറ്റി, റൂബി, അഖില (അസി. പ്രൊഫ.സർക്കാർ സംഗീതകോളേജ്).