അം​ബി​ക

Monday 11 August 2025 9:12 PM IST

തേ​വ​ല​ക്ക​ര: പു​ത്തൻ​സ​ങ്കേ​തം തൊ​ഴി​ലാ​ളി മു​ക്കിൽ തു​ണ്ട​ത്തിൽ വീ​ട്ടിൽ രാ​ധാ​കൃ​ഷ്​ണ​ന്റെ ഭാ​ര്യ അം​ബി​ക (48)​ നി​ര്യാ​ത​യാ​യി. മ​ക്കൾ: അ​രുൺ​ കൃ​ഷ്​ണൻ, അ​നു​ കൃ​ഷ്​ണൻ. സ​ഞ്ച​യ​നം 17ന് രാ​വി​ലെ 7ന്.