അജയഘോഷ്
Monday 11 August 2025 10:24 PM IST
കൊല്ലം: ഭരണിക്കാവ് വെളിയിൽ കുളങ്ങര അജയ വിലാസത്തിൽ പരേതനായ മുണ്ടയ്ക്കൽ കളരിയിൽ ബാലകൃഷ്ണൻ ആശാന്റെ മകൻ അജയഘോഷ് (67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: സുനന്ദ. മക്കൾ: മാളു വിക്രമൻ, കേളു വിക്രമൻ. മരുമക്കൾ: ബിജു ഭാസ്കർ (സി.പി.എം. പോളയത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി), കെ.കെ. വൈഗ ലിജി.