അയ്യപ്പൻ
Tuesday 12 August 2025 12:41 AM IST
പെരിന്തൽമണ്ണ: കീഴാറ്റൂരിലെ ഇല്ലിക്കൽ അയ്യപ്പൻ (അപ്പുണ്ണി 84) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഇന്ദിര, മുരളി, മധു, ഷാജി, സുനിത, ഷിനി. മരുമക്കൾ: സെബാസ്റ്റ്യൻ, രാജി, ഗിരിജ, ദിവ്യ, രമേഷ്, രാജീവ്.