അന്നമ്മ വർക്കി

Tuesday 12 August 2025 12:41 AM IST
അന്നമ്മ വർക്കി

പെരിന്തൽമണ്ണ: മേലാറ്റൂർ കാല്പടിക്കൽ അന്നമ്മ വർക്കി (72) നിര്യാതയായി. ഭർത്താവ്: വർക്കി (കുഞ്ഞ്). മക്കൾ: ജീസൺ കാൽപടിക്കൽ, ജെസ്ലി. മരുമക്കൾ: മഞ്ജു ജീസൺ (റോയൽ കമ്മീഷൻ ഹോസ്പിറ്റൽ കെഎസ്എ), ബിനു ഏലിയാസ് (മുംബൈ, ബിസിനസ്സ്).