ഇബ്രാഹിംകുട്ടി

Tuesday 12 August 2025 4:57 PM IST

കരുനാഗപ്പള്ളി: വിമുക്തഭടനും വെളുത്തമണൽ മുസ്ലിം ജമാഅത്ത് മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന തൊടിയൂർ മുഴങ്ങോടി താച്ചയിൽ ഇബ്രാഹിംകുട്ടി (85) നിര്യാതനായി. ഭാര്യ: സുഹ്റാ ബീവി. മക്കൾ: ഷാനവാസ് ഖാൻ, സലിം, നിസാം, ഹസീന, നിയാസ്.ഇ.കുട്ടി (കെ.ലൈവ് മീഡിയ). മരുമക്കൾ: സിയ, മുംതാസ്, നജി, അബ്ദുൽ ജബ്ബാർ, മുംതാസ്.