ഇട്ടി പീറ്റർ

Tuesday 12 August 2025 5:04 PM IST

പുനലൂർ: പ്ലാവിള പുത്തൻവീട്ടിൽ ഇട്ടി പീറ്റർ (95) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്‌സ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ പീറ്റർ. മകൾ: മേരിക്കുട്ടി. മരുമകൻ: ബേബിക്കുട്ടി എബ്രഹാം.