ശബരിറെയിലിൽ കേരളം കുതിക്കും, 3800 കോടി, ഈ ജില്ലകളിലെ യാത്ര വേറെ ലെവൽ...

Wednesday 13 August 2025 1:38 AM IST

ദീർഘകാലം ആയി കേരളം കാണുന്ന ഒരു സ്വപ്നം ആണ് ശബരി പാതയുടെ പൂർത്തീകരണം. രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള അയ്യപ്പ ഭക്തർക്ക് ശബരിമലയിലേക്ക് ഉള്ള യാത്രയ്ക്കും, അതിലുപരി നാടിന്റെ വികസനത്തിനും പ്രയോജന പെടുന്നതാവും ശബരി റെയിൽപ്പാത