അന്നമ്മ

Tuesday 12 August 2025 8:25 PM IST

പിറവം: മുളക്കുളം വടക്കേക്കര പള്ളിക്കപ്പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് 10 ന് മുളക്കുളം കൊട്ടാരക്കുന്ന് സെന്റ് മേരിസ് ശാലോം യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ഏലിക്കുട്ടി, പീറ്റർ, ജെയ്സ, പരേതനായ ഡേവിഡ്. മരുമക്കൾ: ജോഷിന, രാജേഷ് , പരേതനായ പീറ്റർ.