മോദിയെ തളയ്ക്കാൻ രാഹുലിന്റെ പൂഴിക്കടകൻ; കുലുങ്ങാതെ ബി.ജെ.പി...
Wednesday 13 August 2025 1:23 AM IST
വോട്ടർ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ ബി.ജെ.പിയ്ക്ക് ദോഷം ചെയ്യുമോ? വിഷയത്തെ നേരിടുന്ന ബി.ജെ.പിയുടെ തന്ത്രങ്ങൾ എന്ത്?