എം.ജെ.എബ്രഹാം
Tuesday 12 August 2025 8:31 PM IST
മേലില ഈസ്റ്റ്: മുക്കടയ്ക്കൽ എം.ജെ.എബ്രഹാം (65, സണ്ണി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കുറ്റിക്കോണം ക്രിസ്തുരാജൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത് (മിനി). മക്കൾ: സോണി, സൗമ്യ. മരുമക്കൾ: ദീപ്തി, ജോൺസൺ ജോയി.