ഇ.എം. ജോസഫ്

Wednesday 13 August 2025 1:53 AM IST

പള്ളുരുത്തി: കാട്ടിപ്പറമ്പ് ഏഴുമാൻ തുരുത്ത് ഇ.എം. ജോസഫ് (68) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് കാട്ടിപ്പറമ്പ് സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ജിജി. മക്കൾ : ജോമോൻ, ജെറി. മരുമകൾ: നിവ്യ.