കൃഷ്ണൻ
Wednesday 13 August 2025 12:42 AM IST
പെരിന്തൽമണ്ണ: മേലാറ്റൂർ ചോലക്കുളത്തെ പൂക്കുന്നിൻമേൽ കൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ഉദയകുമാർ (സപിഎം ഗോൾഡൻ സിറ്റി ബ്രാഞ്ച് സെക്രട്ടറി), ജയശ്രി, പ്രിയ (ശ്രീകൃഷ്ണപുരം ഗ്രാമപ്പഞ്ചായത്തംഗം), പ്രീത (അലബാമ ഇന്റർ നാഷണൽ സ്‌കൂൾ, കാളികാവ്). മരുമക്കൾ: അജിത്കുമാർ, മനോജ്കുമാർ, ഉണ്ണികൃഷ്ണൻ (അഹല്യ കണ്ണാശുപത്രി), ഷിംന (അങ്കണവാടി വർക്കർ, എടയാറ്റൂർ സൗത്ത്).