ആർ. കൃഷ്ണപിള്ള
Tuesday 12 August 2025 11:27 PM IST
തേവലക്കര: മൊട്ടയ്ക്കൽ പാലോട്ട് കിഴക്കതിൽ ആർ.കൃഷ്ണപിള്ള (73) നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി 8ന്. ഭാര്യ: ഉമാദേവി. മക്കൾ: ലക്ഷ്മിപ്രിയ (യു.കെ), അയ്യപ്പൻ (ആസ്റ്റർ). സഹോദരൻ: നാരായണപിള്ള (ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം). സഞ്ചയനം 18ന് രാവിലെ 7ന്.