അനിൽകുമാർ
Wednesday 13 August 2025 12:25 AM IST
എരമല്ലൂർ : എസ്.എൻ.ഡി.പി യോഗം 671-ാംനമ്പർ എരമല്ലൂർ ശാഖായോഗം മുൻ പ്രസിഡന്റ് എരമല്ലൂർ രേവതി നിവാസ് (സീതാഭവനം) പി. എസ്. ദാസന്റെ മകൻ അനിൽകുമാർ (47) നിര്യാതനായി. മാതാവ് :കുഞ്ഞുമണി. സഹോദരങ്ങൾ:അജിത് കുമാർ (എ.ആർ.ഡി. 305), അരുൺ കുമാർ, സീതാലക്ഷ്മി. സഞ്ചയനം 17ന് രാവിലെ 10ന്.