എസ്.മോഹനൻ
Thursday 14 August 2025 1:04 AM IST
കിഴക്കഞ്ചേരി: മൂലങ്കോട് മതിലിങ്കൽ വീട്ടിൽ എസ്.മോഹനൻ (65) നിര്യാതനായി. ഭാര്യ: പരേതയായ മാധവികുട്ടി. മക്കൾ: മനീഷ്, ഹർഷ. മരുമക്കൾ: പ്രിയംവദ, സന്ദീപ്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ഐവർമഠത്തിൽ.