കെ.ജാനമ്മ
Wednesday 13 August 2025 9:08 PM IST
നല്ലില: പഴങ്ങാലം കുടിലഴികത്ത് മേലതിൽ വീട്ടിൽ പരേതനായ കെ.എൻ.ബാലകൃഷ്ണൻ വൈദ്യരുടെ ഭാര്യ കെ.ജാനമ്മ (86) നിര്യാതയായി. മക്കൾ: ഡോ.പ്രസന്നകുമാർ, രാജേന്ദ്രൻ, കൃഷ്ണകുമാരി (തങ്കച്ചി), ഗീതാമണി, ദിലീപ്. മരുമക്കൾ: ഡോ.രേണുക, സുഷ, കമലൻ, ജയൻ, സിങ്ക. സഞ്ചയനം 18ന് രാവിലെ 7ന്.