അംബിക
Wednesday 13 August 2025 9:13 PM IST
പരവൂർ: കൂനയിൽ മുടക്കരുവിളയിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ അംബിക (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മനോജ്, വിനോദ്, രാജി. മരുമകൻ: ജോയി.