ഒടുവിൽ മൗനം വെടിഞ്ഞ് സുരേഷ് ഗോപി, പറഞ്ഞത് മൂന്ന് വാക്കുകൾ...
Thursday 14 August 2025 12:56 AM IST
ഇന്ന് രാവിലെ തൃശൂരിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ക്രമക്കേടിനെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല