എ. വി വറുഗീസ്

Thursday 14 August 2025 2:35 AM IST

കുമളി : അമ്പലത്തുങ്കൽ എ. വി വറുഗീസ് (വറീച്ചായൻ-102) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് രണ്ടിന് വലിയകണ്ടം ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ ആറാം മൈൽ സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ പാമ്പാടി മലയമറ്റത്തിൻ കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി, ആലീസ്, ജോർജ് (റിട്ട : പൊലീസ് സബ് ഇൻസ്‌പെക്ടർ) ഗ്രേസി, മേഴ്സി, സാജി, ജെസ്സി. മരുമക്കൾ : ജോൺ.സി.കുരുവിള ( ചില്ലക്കാട്ട് ), ആലീസ്, പാസ്റ്റർ ജോസ്. പി. ആന്റണി (ഐ. പി. സി. കരിന്തരി ), സാബു കുരുവിള കുറ്റിപ്പുറത്ത്, പി. മത്തായി പീടിയേക്കൽ (മണർകാട് ), തോമസ് എം. പി നീറുപ്ലാക്കൽ മൈലാടുംപാറ, പരേതനായ തോമസ് ശങ്കരൻ കുളഞ്ഞിയിൽ കുമളി.