ആർ. നരേന്ദ്രൻ നായർ
Wednesday 13 August 2025 11:59 PM IST
ചെങ്ങന്നൂർ : അങ്ങാടിക്കൽ കൊല്ലവനയിൽ വീട്ടിൽ പരേതനായ എം.ആർ. രാഘവൻ പിള്ളയുടെ മകൻ റിട്ട. എസ്.ബി.ഐ ഉദ്യോഗസ്ഥൻ ആർ. നരേന്ദ്രൻ നായർ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് വീട്ടുവളപ്പിൽ മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ചെറിയനാട് ചിലമ്പോലിൽ കുടുംബാംഗമാണ്. ഭാര്യ: ശ്രീലത എൻ.ടി. മകൻ: നിതിൻ നായർ (പൂന)