എൻ. ദാമോദരൻ
Thursday 14 August 2025 12:38 AM IST
വിളക്കുടി: കാരവിള പുത്തൻവീട്ടിൽ എൻ.ദാമോദരൻ (90) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: സിന്ധു, സ്മിത, ജയപ്രകാശ്, ദേവിക. മരുമക്കൾ: പരേതനായ മണിയൻ, മോഹനൻ, റെജി, ഉന്മേഷ്. സഞ്ചയനം 19ന് രാവിലെ 8ന്.