എൻ. ബാബുരാജ കുറുപ്പ്
Thursday 14 August 2025 12:42 AM IST
കല്ലുവാതുക്കൽ: പടിവാതുക്കൽ പുത്തൻവീട്ടിൽ എൻ.ബാബുരാജക്കുറുപ്പ് (66) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: വത്സലകുമാരി അമ്മ. മകൻ: ബി.ശ്യാം രാജ് (ഹയർ സെക്കൻഡറി അദ്ധ്യാപകൻ, എസ്.എൻ.വി എച്ച്.എസ്.എസ്, ചിറയൻകീഴ്). മരുമകൾ: എസ്.രേഷ്മ കൃഷ്ണൻ.