അമേരിക്കയിൽ നിര്യാതനായി
Thursday 14 August 2025 12:44 AM IST
കുണ്ടറ: കേരളപുരം റോഡ് വിളയിൽ ജോസഫ് ഡിക്രൂസ് (96) അമേരിക്കയിൽ നിര്യാതനായി. സംസ്കാരം അമേരിക്കയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: നെൽസൺ, ലാലി ജാക്സൺ, പരേതയായ മേരി മാത്യു, ഷീജ, ബൈജു, റിജി. മരുമക്കൾ: ഡൊമിനിക് ജാക്സൻ, ഉഷ, ജോസ് മാത്യു, എബ്രഹാം, സോണി, വിൻസെന്റ്.