അന്നക്കുട്ടി സ്‌കറിയ

Friday 15 August 2025 12:56 AM IST

വണ്ടമറ്റം: കോട്ടൂർ പരേതനായ സ്‌കറിയ മത്തായിയുടെ ഭാര്യ അന്നക്കുട്ടി സ്‌കറിയ (97) നിര്യാതയായി. പരേത വണ്ടമറ്റം കാട്ടുക്കുന്നേൽ കുടുംബാംഗമാണ്.സംസ്‌കാരം ഇന്ന് രാവിലെ 11ന് വണ്ടമറ്റം സെന്റ് ജോർജ് പള്ളിയിൽ. മക്കൾ: ജോസഫ്, ജെയിംസ്, റെജി. മരുമക്കൾ: സിസിലി (തോണിക്കുടത്ത്), ഗ്രേസി (ആക്കപ്പടിക്കൽ), ഉണ്ണി (കോഴിക്കോട്).