എം രുഗ്മിണി ടീച്ചർ
Thursday 14 August 2025 5:51 PM IST
മതുകോത്ത്: ഗോകുലത്തിൽ എം രുഗ്മിണി ടീച്ചർ(മണി ടീച്ചർ, 71) നിര്യാതയായി. വലിയന്നൂർ നോർത്ത് യു. പി സ്‌കൂളിലെ സംസ്‌കൃതം അദ്ധ്യാപികയായിരുന്നു. ഭർത്താവ് : കെ. ബാലൻ നമ്പ്യാർ (റിട്ട. ഹോണറി ക്യാപ്റ്റൻ ). മക്കൾ: അനൂപ് (അദ്ധ്യാപകൻ, കെ .വി .എച്ച് .എസ് .എസ് കൊടക്കാട് ), സന്ദീപ് (ഒമാൻ ), കേണൽ സുദീപ് (ആർമി). മരുമക്കൾ: ജംന(എൽ. എസ് .ജി. ഡി കാഞ്ഞങ്ങാട്), ജോസ്ന(അദ്ധ്യാപിക, ആർമി സ്‌കൂൾ, കണ്ണൂർ ),അനിത. സഹോദരങ്ങൾ: വേണുഗോപാലൻ (റിട്ട. ഹെഡ്മാസ്റ്റർ, കുറുവ യു. പി സ്‌കൂൾ), ജയശ്രീ ( ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ), ബാലകൃഷ്ണൻ (റിട്ട. ആർമി, വിനോദ് (റിട്ട: അദ്ധ്യാപകൻ കൂടാളി ഹയർ സെക്കന്ററി സ്‌കൂൾ), പരേതനായ രമേശൻ (റിട്ട. അദ്ധ്യാ പകൻ കൂടാളി ഹയർ സെക്കന്ററി സ്‌കൂൾ). സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.