ഉണ്ടച്ചി

Thursday 14 August 2025 5:53 PM IST

നീലേശ്വരം : പൊടോതുരുത്തിയിലെ മാട്ടുമ്മൽ ഉണ്ടച്ചി (94) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: മാധവി ,ശാന്ത , പരേതനായ ബാബു. മരുമക്കൾ: പരേതനായ അമ്പാടി ,കൃഷ്ണൻ, പ്രമീള സഹോദരങ്ങൾ വെള്ളച്ചി ,നാരായണി.