എം.ലീല

Friday 15 August 2025 1:03 AM IST

ചിറയിൻകീഴ് :തോട്ടവാരം കുപ്പകരിപ്പിൽ വീട്ടിൽ എം.ലീല (80 ) നിര്യാതയായി.ഭർത്താവ് :പരേതനായ സഹദേവൻ.മക്കൾ :പരേതനായ എസ്.ശശി ,എസ്.ശിശു,പരേതനായ സത്യശീലൻ ,എസ്.സാബു ( കിഴുവിലം ഗ്രാമ പഞ്ചായത്ത് മെമ്പർ ).മരുമക്കൾ :സുജിത ,ജയ ,പുഷ്പ ,ദീപ .സഞ്ചയനം 18 ന് രാവിലെ 9 ന് എരുമക്കാവ് വാഴവിള എസ്.കെ ഭവനിൽ.