അമ്മിണിക്കുട്ടി അന്തർജനം

Thursday 14 August 2025 6:13 PM IST

പറവൂർ: ചെറിയപല്ലംതുരുത്ത് കാരിക്കോടില്ലത്ത് (പൊൻകുന്നം) നാരായണൻ നമ്പൂതിരിയുടെ ഭാര്യ അമ്മിണിക്കുട്ടി അന്തർജനം (86) നിര്യാതയായി. മക്കൾ: ജയകുമാർ, ജവഹർ നാരായണൻ, എൻ. ഗീതാദേവി, മനോജ് കുമാർ.