ആന്റണി

Thursday 14 August 2025 6:15 PM IST

പറവൂർ: വടക്കുംചേരി വീട്ടിൽ ആന്റണി (73) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ജെസ്റ്റിൻ, ജെയ്സൺ. മരുമക്കൾ: ഷോബി, സൂസൻ.