അംബിക
Thursday 14 August 2025 7:48 PM IST
വൈപ്പിൻ: മുനമ്പം ജനഹിത റോഡ് പടിഞ്ഞാറുവശം മാരാത്ത് പരേതനായ സുധാകരന്റെ ഭാര്യ അംബിക (77) നിര്യാതയായി. മക്കൾ: ഷീഗർ, പരേതയായ ഷീജ, ഷിജു. മരുമക്കൾ: ഷീജ, പ്രസന്നൻ, ദിവ്യ.