അശോകൻ

Friday 15 August 2025 12:39 AM IST
അശോകൻ

വള്ളിക്കുന്ന് : കച്ചേരി കുന്ന് പറമ്പിൽ അശോകൻ (63) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: വിക്കി അശോകൻ, വിജിത്ത് അശോകൻ. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, സുരേഷ്, സന്തോഷ്, ശാന്ത, ബേബി, രജനി, ലത, രമ, പരേതനായ ജയരാജൻ.