അ​പ്പു​ക്കു​ട്ടൻ​പി​ള്ള

Thursday 14 August 2025 10:06 PM IST

രാ​മൻ​കു​ള​ങ്ങ​ര: മ​തേ​ത​ര ന​ഗർ -148 മ​ങ്കു​ഴി കി​ഴ​ക്ക​തിൽ അ​പ്പു​ക്കു​ട്ടൻ​പി​ള്ള (80) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് മു​ള​ങ്കാ​ട​കം ശ്​മ​ശാ​ന​ത്തിൽ. ഭാ​ര്യ: ഓ​മ​നപ്പി​ള്ള. മ​ക്കൾ: രാ​ജ​ശേ​ഖ​രൻ (സ​ജി), ര​ഘു​നാ​ഥൻ (ബാ​ബു), രാ​ജേ​ന്ദ്രൻ (മ​ണി), ര​ഞ്​ജി​നി. മ​രു​മ​ക്കൾ: താ​ര, ര​ജി​ത, സ​ഞ്​ജു, സു​രേ​ഷ്.