ജില്ലയിൽ 15 പേർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ
ആലപ്പുഴ: വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് ആലപ്പുഴ ജില്ലയിൽ നിന്ന് പതിനഞ്ച് പേർ അർഹരായി. സംസ്ഥാനത്താകെ 285 പേർക്കാണ് മെഡൽ സമ്മാനിക്കുക. ജില്ലയിൽ നിന്ന് മെഡൽ നേടിയവർ (1)ബി പങ്കജാക്ഷൻ ഡിവൈ.എസ്.പി നാർകോട്ടിക് സെൽ, (2)കെ.എൻ.രാജേഷ്, ഡിവൈ.എസ്.പി അമ്പലപ്പുഴ, (3) എം.സി.അഭിലാഷ്, ഇൻസ്പെക്ടർ വെൺമണി പൊലീസ് സ്റ്റേഷൻ ,(4) എസ്.സുരേഷ് സബ് ഇൻസ്‌പെക്ടർ ചേർത്തല പൊലീസ് സ്റ്റേഷൻ (5)കെ.സുബാഷ് ബാബു സബ് ഇൻസ്‌പെക്ടർ വെൺമണി പൊലീസ് സ്റ്റേഷൻ (6) പി.രജീഷ് സീനിയർ സി.പി.ഒ സ്പെഷ്യൽ ബ്രാഞ്ച്. (7) അനിൽകുമാർ സീനിയർ സി.പി.ഒ സ്പെഷ്യൽ ബ്രാഞ്ച്, (8) എം.ദീപ മോൾ, സീനിയർ സി.പി.ഒ സ്പെഷ്യൽ ബ്രാഞ്ച്, (9) എസ്.ബൈജു മോൻ ജില്ലാ ക്രൈം ബ്രാഞ്ച്, (10) ആർ.രജീഷ് സിവിൽ പൊലീസ് ഓഫീസർ നൂറനാട് പൊലീസ് സ്റ്റേഷൻ,(11) കെ.പി .സതീഷ് സീനിയർ സിവിൽ പൊലീസ് ഓഫീസർ, ചേർത്തല(12) എസ്.ബിജുരാജ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഡ്രൈവർ . ഡി.എച്ച്.ക്യു, (13) മുഹമ്മദ് അസ്സലാം സിവിൽ പൊലീസ് ഓഫീസർ ഡി.സി.ആർ.ബി, (14) വൈ.അബ്‌ദുൾ ലത്തീഫ്, സിവിൽ പൊലീസ് ഓഫീസർ നോർത്ത് പൊലീസ് സ്റ്റേഷൻ, (15) ആർ.ബിജുമോൻ സിവിൽ പൊലീസ് ഓഫീസർ കുത്തിയതോട് പൊലീസ് സ്റ്റേഷൻ.