ഉദയകുമാരി
Friday 15 August 2025 3:51 PM IST
കല്ലമ്പലം: ചാത്തമ്പാറ എസ്.എസ് ഭവനിൽ ബി.ശശിധര (റിട്ട.ഫോറസ്റ്റ് ഗാർഡ്) ന്റെ ഭാര്യ ഉദയകുമാരി (60) നിര്യാതയായി. മക്കൾ: ശ്യാം (ഇന്ത്യൻ സായുധ സേന), ശരത്. മരുമകൾ: ബിൻസി ബി.എൽ. സഞ്ചയനം 19 ന് രാവിലെ 9 ന്.
ഫോട്ടോ: ഉദയകുമാരി