എൽ.തങ്കമ്മ
Saturday 16 August 2025 1:23 AM IST
പേയാട്:പേയാട് കാർമ്മൽ സ്കൂളിന് സമീപം വിട്ടിയം പ്രണവത്തിൽ പരേതനായ വിശ്വംഭര പണിക്കരുടെ ഭാര്യ എൽ.തങ്കമ്മ(86)നിര്യാതയായി.മക്കൾ:വി.സുരേഷ് കുമാർ(ഗവ.ആയുർവ്വേദ ആശുപത്രി,ആനാട്),റ്റി.ഷീജാകുമാരി,പരേതയായ റ്റി.ശാലിനി.മരുമക്കൾ:എസ്.പ്രീയാകുമാരി,ബി.വിജയകുമാർ,എൻ.തിലകൻ.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8.30ന്.