കാളി

Saturday 16 August 2025 12:23 AM IST
കാളി

പെരിന്തൽമണ്ണ: കൂട്ടിലങ്ങാടി പട്ടിയിൽ പറമ്പ് പള്ളിയാലിൽ കാളി (90) നിര്യാതയായി. ഭർത്താവ്: പള്ളിയാലിൽ കുമാരൻ. മക്കൾ: സുമതി, ഭാസ്‌കരൻ, പുഷ്പാകരൻ (മണി) സുലോചന, സോമസുന്ദരൻ, സരോജിനി, ശശീധരൻ. മരുമക്കൾ: കൃഷ്ണൻ, ദാമോദരൻ, വിജയൻ, ഉമ, നളിനി, രമ, ബിന്ദു.