അനിൽകുമാർ
Friday 15 August 2025 9:37 PM IST
തഴുത്തല: കിഴവൂർ പി.കെ.ജംഗ്ഷൻ മണികണ്ഠ ഭവനിൽ പരേതനായ രഘുനാഥന്റെയും അരുന്ധതിയുടെയും മകൻ അനിൽകുമാർ (58, കുഞ്ഞുമോൻ) നിര്യാതനായി. സഹോദരങ്ങൾ: സുനിൽകുമാർ (പൊടി), മണികണ്ഠൻ, സിനി. സഞ്ചയനം 19ന് രാവിലെ 8ന്.