എം. കമാലുദ്ദീൻ
Friday 15 August 2025 9:45 PM IST
പട്ടാഴി: വടക്കേക്കര മാലൂർ കോളേജ് ദാറുസലാം വീട്ടിൽ എം.കമാലുദ്ദീൻ (76, റിട്ട. അദ്ധ്യാപകൻ, ഗവ. യു.പി.എസ്, ഏനാത്ത്) നിര്യാതനായി. ഭാര്യ: റെഷീദാബീവി. മക്കൾ: സുമയ്യബീഗം, മുഹമ്മദ് റാഫി, ഷെമിമോൾ (സബ് ഇൻസ്പെക്ടർ, പത്തനംതിട്ട വനിത പൊലീസ് സ്റ്റേഷൻ). മരുമക്കൾ: ജലാലുദ്ദീൻ റാവുത്തർ (റിട്ട. സബ് ഇൻസ്പെക്ടർ, ഡി.സി.ബി, പത്തനംതിട്ട), ഫൗസിയ, സൈനുദ്ദീൻ (പൊതു പ്രവർത്തകൻ, മാങ്കോട്).